Sunday, March 12, 2017

കല്പകമേ.....


ചില മരങ്ങൾ
മനുഷ്യരുടെ ഓർമ്മകൾ.....!

എന്റെ കല്പകമേ...🌴🌴
തല നിവർത്തി നിന്നു തലയെടുപ്പോടെ നാടിന്റെ പേരായ്, ശബ്ദമായ്, എന്റെചിഹ്നമായ്,തന്നു നിൻതലമുതൽ... പുരയായി നിന്നതും,ഊറ്റി കുടിച്ചതും,
ചിരകി കഴിച്ചതും,മൃദുവായ് തേയ്ച്ചതും.
ഇന്നു പതുക്കെ നീ വാതിലാകും
ഉള്ളിൽ കയറിയാൽ കസേരയായി -
ഷീണിച്ച് തളർന്ന് കിടക്കുന്നു കട്ടിലായി....
ചതിക്കില്ലന്നൊരു വാക്കു തന്നു ഓർക്കും നിന്നെ ഞാൻ .... സുന്ദര ഭൂമിയിൽ......


-പോൾ അഷ്ടമുടി-

No comments:

Post a Comment