Monday, March 16, 2020

For helath




                This for your Health ....contact.                        Paul Ashtamudy @8301050097.
 
                   

Wednesday, March 22, 2017

വനം



മരങ്ങൾ ഇല്ലേ വനമില്ല
വനമില്ലെ ജീവികളില്ല....
വനവും, മരവുമില്ലേ.... മഴ ഇല്ല
മഴ ഇല്ലേ... നമ്മൾ ഇല്ല
എന്ന സത്യം മറക്കാതിരിക്കുക.....!

വനം ഒരു ധനം.....




Friday, March 17, 2017

തലൈവി


- തമിഴിൻ തലൈവി -


തമിഴ്നാടിൻ താരപ്രഭ... ശക്തിയിൻ കേദാരം
ആശ്രിതർക്ക് അഭയമാം അനുദിനം ആശ്രയം....
ലളിതമാം ജീവിതം
ജയത്തിനായ് ജനിച്ചവൾ  ജയവുമായി..! ജയലളിത..!
ജനഹൃദയങ്ങളിൽ മായുകില്ല മറക്കുകില്ല.... മരണം വരെ
നാടായ നാടെല്ലാം ഏങ്ങിക്കരയുന്നു....
വീടായ വീടെല്ലാം ആടിക്കരയുന്നു......
മാനോകരെല്ലാം ഏറ്റു പാടുന്നു മാനവും അന്നവും നീതാൻ അല്ലയോ...
തമിഴ് മക്കൾക്ക് പെറ്റ സ്ത്രീ- കാട്ടിയതിൽ അൻപ് നിറഞ്ഞിടുന്നു ,
കാഴ്ചയിൻ മക്കൾക്ക് ദേവിയായ് അമ്മ..!
ഭൂമിയായ്.... പരന്ന് ഒഴുകി അമ്മ എന്ന പേർ ചേർത്തേകി
ഓർമ്മയായി..... തലൈവി...!


  സ്നേഹ പൂർവ്വം.....
- പോൾ അഷ്ടമുടി -

വെള്ളിയാഴ്‌ച്ച



വെള്ളിയുടെ ആലസ്യത്തിൽ
വെള്ളി വെളിച്ചത്ത്....
വെള്ളയുടുപ്പും ധരിച്ച്
വെള്ളത്തിലൂടെ.....
വെള്ളം തെറിപ്പിച്ച്
വള്ളം കളിയാവും പലരും... ഈ
വെള്ളിയാഴ്ച്ച.


-പോൾ അഷ്ടമുടി-

ഓർമ്മകൾ...

ഓണം ഓർമ്മകൾ....!


മറക്കുവാനാകുമോ ഓണനിലാവുകൾ.....
മറക്കുവാനാകുമോ ഓണസങ്കല്പങ്ങൾ......
മറക്കുവാനാകുമോ ഓണ പരീക്ഷകൾ.....
മറക്കുവാനാകുമോ മനുഷ്യ ഈ ഓർമ്മകൾ....!!

ചിന്തകൾ.....


ചില ചിന്തകൾ.....!


വായന ചിന്തകൾ ആവാം.......
ചിന്തകൾ എഴുത്തുകൾ ആവാം.......
എഴുത്തുകൾ എതിർപ്പുകൾ ആവരുത്....ശ്രദ്ധിക്കുക.....!!!


-പോൾ അഷ്ടമുടി-

Sunday, March 12, 2017

കല്പകമേ.....


ചില മരങ്ങൾ
മനുഷ്യരുടെ ഓർമ്മകൾ.....!

എന്റെ കല്പകമേ...🌴🌴
തല നിവർത്തി നിന്നു തലയെടുപ്പോടെ നാടിന്റെ പേരായ്, ശബ്ദമായ്, എന്റെചിഹ്നമായ്,തന്നു നിൻതലമുതൽ... പുരയായി നിന്നതും,ഊറ്റി കുടിച്ചതും,
ചിരകി കഴിച്ചതും,മൃദുവായ് തേയ്ച്ചതും.
ഇന്നു പതുക്കെ നീ വാതിലാകും
ഉള്ളിൽ കയറിയാൽ കസേരയായി -
ഷീണിച്ച് തളർന്ന് കിടക്കുന്നു കട്ടിലായി....
ചതിക്കില്ലന്നൊരു വാക്കു തന്നു ഓർക്കും നിന്നെ ഞാൻ .... സുന്ദര ഭൂമിയിൽ......


-പോൾ അഷ്ടമുടി-